2025 ഡിസംബർ 31 ന് മുൻപ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

1.     പേര്                                            :     വെള്ളനാട് ഗ്രാമപഞ്ചായത്ത് 
2.     വില്ലേജ്                                        :     വെളളനാട്പെരുംകുളം
3.     ബ്ലോക്ക്                                      :     വെള്ളനാട്
4.     താലൂക്ക്                                      :     നെടുമങ്ങാട്കാട്ടാക്കട
5.     അസംബ്ലി മണ്ഡലം                      :    അരുവിക്കര
6.     ഭൂവിസ്തൃതി                                :     22.19 ച. കി. മി
7.     ഉള്‍പ്പെടുന്ന വാര്‍ഡുകള്‍             :     20
9.     പഞ്ചായത്ത് രൂപീകരണം            :     1953
10.     സാക്ഷരത                                :     91.62 %
11.     ആകെ ജനസംഖ്യ                      :     31156 (2011 സെന്‍സസ്) 
12.     പട്ടികജാതി                                :     2050 (2011 സെന്‍സസ്) 
13.     പട്ടിക വര്‍ഗ്ഗം                              :     484 (2011 സെന്‍സസ്) 
14.     പ്രസിഡന്‍റ്                                 :     ശ്രീ. വെള്ളനാട് ശശി 
15.     വൈസ് പ്രസിഡന്‍റ്                    :     ശ്രീമതി. പ്രതീജ എല്‍

16.    പഞ്ചായത്ത് സെക്രട്ടറി               :     ശ്രീമതി സിന്ധു എല്‍.

സ്റ്റാന്റിംഗ് കമ്മറ്റികൾ

  • സാമ്പത്തികകാര്യം                  : ശ്രീമതി. പ്രതീജ എല്‍ ചെയര്‍മാന്‍
  • വികസനകാര്യം                        : ശ്രീ. ഷൈന്‍ സി ചെയര്‍മാന്‍ 
  • ക്ഷേമകാര്യം                            : ശ്രീമതി ശൈലജ കെ  , ചെയര്‍മാന്‍
  • ആരോഗ്യവും വിദ്യാഭ്യാസവും   : ശ്രീ. ജ്യോതിരാജന്‍ ഡി.റ്റി , ചെയര്‍മാന്‍

ജനപ്രതിനിധികള്‍

വാര്‍ഡ്‌ ജനപ്രതിനിധി 
01 -കന്യാരുപാറശശികല.എസ്
02- കോട്ടവിളസജിത.എസ്.ഡബ്ല്യൂ.
03- കിടങ്ങുമ്മല്‍ഗിരിജ
04 -വെളിയന്നൂര്‍ കെ. ഗോപന്‍
05- ചാങ്ങഎം.വി.രഞ്ജിത്ത്
06 -ചെറുകുളംജ്യോതിരാജന്‍ ഡി.റ്റി.
07- പുതുമംഗലംഉഷ. ബി
08- പുനലാല്‍വിനോദ്.കെ
09 -ഉറിയാക്കോട്സന്തോഷ് കുമാര്‍.റ്റി
10 -കമ്പനിമുക്ക്വെള്ളനാട് ശശി   (പ്രസിഡന്‍റ്)
11- കൂട്ടായണിമൂട്സുമ സതീശന്‍
12- കുളക്കോട്സുരേഷ് വി.
13- വെള്ളനാട് ഠൌണ്‍ ഈസ്റ്റ്സിന്ധു.ജി.എസ്.
14 -വെള്ളനാട് ഠൌണ്‍ വെസ്റ്റ്കൃഷ്ണപ്രിയ.ജി
15 -കണ്ണമ്പള്ളിപ്രതീജ.എല്‍              (വൈസ് പ്രസിഡന്‍റ്)
16 -കടുക്കാമൂട്മോഹനന്‍.പി
17 -കുതിരകളംബിന്ദു.എസ്
18 -വാളിയറഷൈലജ.കെ
19 - മേലാംകോട്ലതി അജികുമാര്‍
20- കൊങ്ങണംഷൈന്‍.സി

ഉദ്യോഗസ്ഥരും ജീവനക്കാരും

സെക്രട്ടറി                                  -        സിന്ധു എൽ 
അസിസ്ററന്‍റ് സെക്രട്ടറി            -        രഘു പി 
ജൂനിയര്‍ സൂപ്രണ്ട്                     -        സുനില്‍കുമാര്‍
അക്കൗണ്ടന്‍റ്                             -        വിനേഷ്.കെ
സീനിയര്‍ ക്ലര്‍ക്ക്                        -       സിതാര യു   
സീനിയര്‍ ക്ലര്‍ക്ക്                        -       വിജയന്‍.കെ
സീനിയര്‍ ക്ലര്‍ക്ക്                        -       അജിത.എസ്.എസ്.
ക്ലാര്‍ക്ക്                                      -       നീതു ജി.നളിന്‍
ക്ലാര്‍ക്ക്                                      -       പ്രിജു പി.എസ്
ക്ലാര്‍ക്ക്                                      -       വിജിത്ത് 
ക്ലാര്‍ക്ക്                                      -       സിന്ധു വി.ആര്‍ 
ടെക്നിക്കല്‍ അസിസ്റ്റന്‍റ്             -      നിഥിന്‍ സി.സി.

ഹെൽത്ത് ഇൻസ്‌പെക്ടർ           -      രഞ്ചു ചന്ദ്ര ആർ 
ഓഫീസ് അറ്റന്‍ഡന്‍റ്                    -      സാബുലാല്‍. ജെ.ഡബ്ല്യു
ഓഫീസ് അറ്റന്‍ഡന്‍റ്                    -      പ്രജിത
ഡ്രൈവര്‍                                    -      ദിനേശ് എസ് ആര്‍ 
പാര്‍ട് ടൈം സ്വീപ്പര്‍                      -      അനില്‍ കുമാര്‍. എന്‍
പാര്‍ട് ടൈം സ്വീപ്പര്‍                      -      പ്രകാശ്. എം
മാര്‍ക്കറ്റ് സീപ്പര്‍                           -      ശശികല. ബി
റോഡ് സീപ്പര്‍                               -      ആര്‍. പ്രമോദ് കുമാര്‍

  • എഞ്ചിനിയറിംഗ് വിഭാഗം (LID & EW)
    അസിസ്റ്റന്‍റ് എഞ്ചിനിയര്‍            -    ഗീതു പ്രശാന്ത് 
    ഓവര്‍സിയര്‍ IInd                      -    ഷാജി
    ഓവര്‍സിയര്‍ IIIrd                      -    നിജ
    ക്ലാര്‍ക്ക്                                      -    അഞ്ചു
  • തൊഴിലുറപ്പ് വിഭാഗം (VB–G RAM-G)
    അക്രഡിറ്റഡ് എഞ്ചിനിയര്‍                  -    ജെസ്റ്റിന്‍ സാം. ജി
    ഓവര്‍സിയര്‍                                      -    പ്രശാന്ത് കെ. എസ്
    ഓവര്‍സിയര്‍                                      -    അലക്സ്
    അക്കൗണ്ടന്‍റ് കം ഐ.റ്റി. അസ്സിസ്റ്റന്‍റ്  -    ശ്രീകുമാരി എസ്.
    അക്കൗണ്ടന്‍റ് കം ഐ.റ്റി. അസ്സിസ്റ്റന്‍റ്  -    അരുണ്‍ ജി.
    അക്കൗണ്ടന്‍റ് കം ഐ.റ്റി. അസ്സിസ്റ്റന്‍റ്  -    ധന്യാമോള്‍ യു. എസ്
  • കുടുംബശ്രീ
    ചെയര്‍പേഴ്സണ്‍            -    മെര്‍ലിന്‍ എസ് ബി .
    അക്കൗണ്ടന്‍റ്                  -    ആതിര