ഭരണ ചരിത്രം

ഈ ഭരണസമിതി 1984 വരെ ഭരണം തുടര്‍ന്നു. സംസ്ഥാനത്താകെ അടുത്ത നാലുവര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ല. 1989 ജനുവരിയിലാണ് വീണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് നിലവില്‍ വന്ന ഭരണ സമിതി ചുവടെ ചേര്‍ക്കുന്നു.
ഭരണസമിതി അംഗങ്ങള്‍ താഴെ പറയുന്നു. 
ശ്രീ. വി.ശശിധരന്‍ നായര്‍    -    പ്രസിഡന്‍റ്
ശ്രീ. വി.പങ്കജാക്ഷന്‍ നായര്‍    -    വൈസ് പ്രസിഡന്‍റ്
ശ്രീ. എം.താരാനാഥന്‍ നായര്‍    -    മെമ്പര്‍
ശ്രീമതി ഗീതാകുമാരി    -    മെമ്പര്‍
ശ്രീ. കെ.വാരിജാക്ഷന്‍ നായര്‍    -    മെമ്പര്‍
ശ്രീ. പി.രാമചന്ദ്രന്‍ നായര്‍    -    മെമ്പര്‍
ശ്രീ. പി.എന്‍.സദാശിവന്‍ നായര്‍    -    മെമ്പര്‍
ശ്രീ. സാം ഹെപ്സിബായി    -    മെമ്പര്‍
ശ്രീ. എസ്. കഷ്ണ കുമാര്‍    -    മെമ്പര്‍
ശ്രീ. ബാലകൃഷ്ണന്‍     -    (പട്ടികജാതി വാര്‍ഡ്)
    മുകളില്‍ പറഞ്ഞ ഭരണ സമിതിയില്‍ 1989-ല്‍ അവിശ്വാസ പ്രമേയത്തിലൂടെ ശ്രീ.വി.ശശിധരന്‍ നായരെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റുകയും ശ്രീ.എം.താരാനാഥന്‍ നായര്‍ പ്രസിഡന്‍റാവുകയും ചെയ്തു. 1992-ല്‍ ശ്രീ.എം.താരാനാഥന്‍ നായര്‍ക്കെതിരെ അവിശ്വാസം അവതരിപ്പിച്ച് പാസ്സായതിനാല്‍ ശ്രീ.വി.ശശിധരന്‍ നായര്‍ വീണ്ടും പ്രസിഡന്‍റായി. 
    കേരള പഞ്ചായത്ത് രാജ് നിയമം 1994 കേരള നിയമസഭ പാസ്സാക്കുകയും പഞ്ചായത്ത്രാജ്        സംവിധാനം നിലവില്‍ വന്ന ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ശ്രീ. വെള്ളനാട് ശശി         പ്രസിഡന്‍റായി  ചുവടെ പറയുന്ന ഭരണ സമിതി നിലവില്‍ വന്നു. 
    ശ്രീ. ചെറുകുളം ശൈലന്‍        -    വൈസ് പ്രസിഡന്‍റ്
    ശ്രീ. വി.പങ്കജാക്ഷന്‍ നായര്‍        -    മെമ്പര്‍
    ശ്രീ. പി.എന്‍. സദാശിവന്‍ നായര്‍    -    മെമ്പര്‍
    ശ്രീമതി കെ.പത്മിനി അമ്മ        -    മെമ്പര്‍    
    ശ്രീ. വെള്ളനാട് ശ്രീകണ്ഠന്‍         -    മെമ്പര്‍
    ശ്രീമതി എസ്.ജയശ്രീ        -    മെമ്പര്‍
    ശ്രീ. പി.കമലരാജ്        -    മെമ്പര്‍
    ശ്രീമതി ആര്‍.വിജയകുമാരി        -    മെമ്പര്‍
    ശ്രീമതി എന്‍.ലതാകുമാരി        -    മെമ്പര്‍
    പ്രസ്തുത ഭരണസമിതിയുടെ പ്രസിഡന്‍റ് ശ്രീ.വി.ശശിധരന്‍ നായര്‍ സെപ്റ്റംബര്‍ 27 വരെ തുടര്‍ന്നെങ്കിലും അവിശ്വാസ പ്രമേയം പാസ്സായതിനാല്‍ 1996 ഒക്ടോബര്‍ 17 വരെ വൈസ് പ്രസിഡന്‍റ് ശ്രീ. ചെറുകുളം ശൈലന്‍ പ്രസിഡന്‍റ് ചാര്‍ജ്ജ് വഹിച്ചുവന്നു. 1996 ഒക്ടോബര്‍ 18-ാം തീയതി നടന്ന        പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ശ്രീ. വി. പങ്കജാക്ഷന്‍ നായര്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.     തുടര്‍ന്ന് 2000-ല്‍ ശ്രീ.വി.പങ്കജാക്ഷന്‍ നായരെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയും ശ്രീ. വെള്ളനാട് ശശി വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ഭരണ സമിതി 2000 ഒക്ടോബര്‍ വരെ തുടര്‍ന്നു. 
    2000-2005, 2005-2010, 2010-2015 കാലയളവില്‍ വെള്ളനാട് പഞ്ചായത്തിലെ ഭരണസമിതി ചുവടെ സൂചിപ്പിക്കുന്നു. 
2000-2005
    ശ്രീമതി എസ്. ഗിരിജകുമാരി    -    പ്രസിഡന്‍റ്
    ശ്രീ. വി.പങ്കജാക്ഷന്‍ നായര്‍    -    വൈസ് പ്രസിഡന്‍റ്
    ശ്രീ. സി. ഗോപാലകൃഷ്ണന്‍ നായര്‍    -    വികസനകാര്യ                         സ്റ്റാന്‍റിംഗ്കമ്മിറ്റിചെയര്‍മാന്‍
    ശ്രീ. എം. രാജേന്ദ്രന്‍ നായര്‍    -    ക്ഷേമകാര്യസ്റ്റാന്‍റിംഗ്                     കമ്മിറ്റി ചെയര്‍മാന്‍
    ശ്രീ. എം.ശശിധരന്‍ നായര്‍    -    മെമ്പര്‍
    ശ്രീ. ടി.എന്‍.പ്രവീണ്‍ ചന്ദ്    -    മെമ്പര്‍
    ശ്രീ. പി. മോഹനന്‍    -    മെമ്പര്‍
    ശ്രീ. എസ്. വിജയകുമാര്‍    -    മെമ്പര്‍
    ശ്രീ. വി. ശശിധരന്‍ നായര്‍    -    മെമ്പര്‍        
    (വെള്ളനാട് ശശി)
    ശ്രീ. വെള്ളനാട് ശ്രീകണ്ഠന്‍     -    മെമ്പര്‍
    ശ്രീ. രാജാമണി    -    മെമ്പര്‍
    ശ്രീമതി പി.എന്‍. വസന്തകുമാരി    -    മെമ്പര്‍
    ശ്രീമതി സി. ബേബി    -    മെമ്പര്‍
    ശ്രീമതി എസ്. സജില കുമാരി    -    മെമ്പര്‍
    ശ്രീമതി ജി.എസ്.സിന്ധു    -    മെമ്പര്‍

2005-2010
    ശ്രീ. എം.രാജേന്ദ്രന്‍ നായര്‍    -    പ്രസിഡന്‍റ്
    ശ്രീമതി എസ്.ഗിരിജകുമാരി    -    വൈസ് പ്രസിഡന്‍റ്
    ശ്രീ. എല്‍.സത്യദാസ്    -    വികസനകാര്യ സ്റ്റാന്‍റിംഗ്                 കമ്മിറ്റി ചെയര്‍മാന്‍
    ശ്രീമതി എസ്. ഗിരിജ     -    ക്ഷേമകാര്യസ്റ്റാന്‍റിംഗ്                     കമ്മിറ്റി ചെയര്‍പേഴ്സണ്‍
    ശ്രീമതി പി.എസ്. വിമലകുമാരി    -    മെമ്പര്‍
    ശ്രീമതി വി. മഞ്ചുഷ    -    മെമ്പര്‍
    ശ്രീമതി എസ്. ബി.ശ്രീകുമാരി    -    മെമ്പര്‍
    ശ്രീമതി എസ്.എല്‍. ബിന്ദു    -    മെമ്പര്‍
    ശ്രീമതി ജി.കെ.ഷീല    -    മെമ്പര്‍
    ശ്രീമതി കെ. ഷൈലജ    -    മെമ്പര്‍
    ശ്രീ. എന്‍.വിനോദ് കുമാര്‍    -    മെമ്പര്‍
    ശ്രീ. എന്‍.രാജന്‍    -    മെമ്പര്‍
    ശ്രീ. പി.കമലരാജ്    -    മെമ്പര്‍
    ശ്രീ. റ്റി. റോബര്‍ട്ട്    -    മെമ്പര്‍
    ശ്രീ. എസ്. മണിക്കുട്ടന്‍    -    മെമ്പര്‍
    ശ്രീ. എം.ശശിധരന്‍ നായര്‍    -    മെമ്പര്‍

2010-2015
    ശ്രീമതി ജി.എസ്.സിന്ധു    -    പ്രസിഡന്‍റ്
    ശ്രീ. വെള്ളനാട് ശശി    -    വൈസ് പ്രസിഡന്‍റ്
    ശ്രീമതി അനിത എസ്.    -    വികസനകാര്യസ്റ്റാന്‍റിഗ്                     കമ്മിറ്റി ചെയര്‍പേഴ്സണ്‍
    ശ്രീ. ചെറുകുളം ശൈലന്‍    -    ക്ഷേമകാര്യസ്റ്റാന്‍റിഗ്                     കമ്മിറ്റി ചെയര്‍മാന്‍
    ശ്രീമതി കെ.എസ്.രാജലക്ഷ്മി    -    ആരോഗ്യ-വിദ്യാഭ്യാസ                     സ്റ്റാന്‍റിംഗ്കമ്മിറ്റിചെയര്‍പേഴ്സണ്‍
    ശ്രീ. കൊങ്കണം ശ്രീകുമാര്‍    -    മെമ്പര്‍
    ശ്രീ. എ.ഗോപാലകൃഷ്ണന്‍    -    മെമ്പര്‍
    ശ്രീ. കെ.ഗോപകുമാര്‍    -    മെമ്പര്‍
    ശ്രീ. റ്റി.റോബര്‍ട്ട്    -    മെമ്പര്‍
    ശ്രീ. സി.ഗോപാലകൃഷ്ണന്‍ നായര്‍    -    മെമ്പര്‍
    ശ്രീ. വെള്ളനാട് ശ്രീകണ്ഠന്‍    -    മെമ്പര്‍
    ശ്രീ. എം.ശശിധരന്‍ നായര്‍    -    മെമ്പര്‍
    ശ്രീമതി പി.എന്‍.വസന്തകുമാരി    -    മെമ്പര്‍
    ശ്രീമതി റീന എല്‍.    -    മെമ്പര്‍
    ശ്രീമതി മനീഷ ജി.    -    മെമ്പര്‍
    ശ്രീമതി ബിന്ദുലേഖ പി.    -    മെമ്പര്‍
    ശ്രീമതി ഷീജാജോണ്‍    -    മെമ്പര്‍
    ശ്രീമതി എസ് ബിന്ദു    -    മെമ്പര്‍
2015-2020
    ശ്രീ. വെള്ളനാട് ശശി    -    പ്രസിഡന്‍റ്
    ശ്രീമതി സജിത എസ്.ഡബ്ല്യൂ.    -    വൈസ് പ്രസിഡന്‍റ്
    ശ്രീ. എ.ആര്‍.ബിജുകുമാര്‍    -    വികസനകാര്യ സ്റ്റാന്‍റിഗ് കമ്മിറ്റി             ചെയര്‍പേഴ്സണ്‍
    ശ്രീമതി ബിന്ദു എസ്.    -    ക്ഷേമകാര്യസ്റ്റാന്‍റിഗ്കമ്മിറ്റി                 ചെയര്‍മാന്‍
    ശ്രീ.വെള്ളനാട് ശ്രീകണ്ഠന്‍    -    ആരോഗ്യവുംവിദ്യാഭ്യാസവും                 സ്റ്റാന്‍റിംഗ്കമ്മിറ്റിചെയര്‍പേഴ്സണ്‍
    ശ്രീമതി നളിനകുമാരി കെ.    -    മെമ്പര്‍
    ശ്രീമതി കെ.എസ്.രാജലക്ഷ്മി    -    മെമ്പര്‍
    ശ്രീ. എം.വി.രഞ്ജിത്ത്    -    മെമ്പര്‍
    ശ്രീമതി എം.ബിന്ദു    -    മെമ്പര്‍
    ശ്രീ. ഡി.സത്യനേശന്‍    -    മെമ്പര്‍
    ശ്രീ. ജെ.കുമാരദാസ്    -    മെമ്പര്‍
    ശ്രീ. സതീഷ് കുമാര്‍ എസ്സ്.    -    മെമ്പര്‍
    ശ്രീമതി എസ്.ഗിരിജകുമാരി    -    മെമ്പര്‍
    ശ്രീമതി എല്‍.പ്രതീജ    -    മെമ്പര്‍
    ശ്രീ. ജോസ് റ്റി.    -    മെമ്പര്‍
    ശ്രീമതി ദീപാ കുമാരി എം.എസ്.-    മെമ്പര്‍
    ശ്രീമതി ആര്‍.ശാലിനി    -    മെമ്പര്‍
    ശ്രീമതി അശ്വതി എം.ആര്‍.    -    മെമ്പര്‍
    2025-2030 വര്‍ഷത്തേയ്ക്ക് ശ്രീ. വെള്ളനാട് ശശി  പ്രസിഡന്‍റായിട്ടുള്ള ഭരണസമിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്