ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വെള്ളനാടിന്റെ മുന്‍കാല ചരിത്ര പൈതൃകത്തെക്കുറിച്ച് ലിഖിതങ്ങളായ രേഖകളോ മറ്റ് സൂചനകളോ ലഭ്യമല്ല. കേട്ടുകേഴ്വിയുള്ള കഥകള്‍ മാത്രമാണ് ചരിത്ര പരമായ എന്തെങ്കിലും സൂചനകള്‍ നല്‍കുന്നത്. വെള്ളനാടിന് ഈ പേരുണ്ടായതിനെ കുറിച്ച് വിവിധങ്ങളായ അഭിപ്രായങ്ങളാണ് ഉള്ളത്. വള്ളുവന്റെ നാടായത് കൊണ്ടാണ് വെള്ളനാട് എന്ന പേരുണ്ടായത്. എന്നാണ് ഒരു പ്രധാന സങ്കല്പം.
കൂടുതൽ വായിക്കുക