2025 ഡിസംബർ 31 ന് മുൻപ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
വിലാസം
വെള്ളനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് വെള്ളനാട്, തിരുവനന്തപുരം. പിന്: 695543 Email id: vellanadgp@gmail.com Ph: 9496040675