2026 ആഗസ്റ്റ് 15 സ്പെഷ്യൽ ഗ്രാമസഭ
സ്വാതന്ത്ര്യദിന സ്പെഷ്യൽ ഗ്രാമസഭ വൈസ് പ്രസിഡൻറ് ശ്രീമതി പ്രതീജ എൽ ൻ്റെ അധ്യക്ഷതയിൽ വെള്ളനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷൈൻ സി സ്വാഗതം ആശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജ്യോതിരാജ് ഡി റ്റി, മെമ്പർമാരായ ശ്രീമതി കൃഷ്ണപ്രിയ, ശ്രീമതി ഉഷ, ശ്രീമതി ശശികല, ശ്രീ വിനോദ്, ശ്രീമതി ഗിരിജ, ശ്രീ എം വി രഞ്ജിത്ത്, ശ്രീമതി സിന്ധു ജി എസ്, ശ്രീമതി ഗിരിജ, ശ്രീ മോഹനൻ പി, ശ്രീമതി സുമ സതീശൻ, ശ്രീമതി ലതി അജികുമാർ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീ രഘു.പി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി മെർലിൻ എസ് ബി എന്നിവർ സന്നിഹിതരായിരുന്നു..