പഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വെള്ളനാട് ഗ്രാമപഞ്ചായത്ത്, സമഗ്രമായ വികസന ലക്ഷ്യങ്ങളും ശക്തമായ സാമൂഹിക ഇടപെടലുകളും നടത്തുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. 2025-2030 വര്‍ഷത്തേയ്ക്ക് ശ്രീ. വെള്ളനാട് ശശി പ്രസിഡന്‍റായിട്ടുള്ള ഭരണസമിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.

ശ്രീ. വെള്ളനാട് ശശി

പ്രസിഡൻ്റ്

ശ്രീമതി. പ്രതീജ എല്‍

വൈസ് പ്രസിഡന്റ്‌ & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. ഷൈന്‍ സി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. ശൈലജ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. ജ്യോതിരാജന്‍ ഡി റ്റി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ . രഘു പി

സെക്രട്ടറി (ഇൻ ചാർജ് ) , ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

1.     പേര്                          :     വെള്ളനാട് ഗ്രാമപഞ്ചായത്ത് 2.     വില്ലേജ്                    :     വെളളനാട്, പെരുംകുളം3.     ബ്ലോക്ക്                    :     വെള്ളനാട്4.     താലൂക്ക്                  :     നെടുമങ്ങാട്, കാട്ടാക്കട5.     അസംബ്ലി മണ്ഡലം     :    അരുവിക്കര6.     ഭൂവിസ്തൃതി                     :     22.19 ച. കി. മി7.     ഉള്‍പ്പെടുന്ന നീര്‍ത്തടങ്ങള്‍     :...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വെള്ളനാടിന്‍റെ മുന്‍കാല ചരിത്ര പൈതൃകത്തെക്കുറിച്ച് ലിഖിതങ്ങളായ രേഖകളോ മറ്റ് സൂചനകളോ ലഭ്യമല്ല. കേട്ടുകേഴ്വിയുള്ള കഥകള്‍ മാത്രമാണ് ചരിത്ര പരമായ എന്തെങ്കിലും സൂചനകള്‍ നല്‍കുന്നത്. വെള്ളനാടിന് ഈ പേരുണ്ടായതിനെ കുറിച്ച് വിവിധങ്ങളായ അഭിപ്രായങ്ങളാണ് ഉള്ളത്. വള്ളുവന്‍റെ നാടായത് കൊണ്ടാണ് വെള്ളനാട് എന്ന പേരുണ്ടായത്. എന്നാണ് ഒരു പ്രധാന സങ്കല്പം.

കൂടുതൽ വായിക്കുക