കമ്മിറ്റികള്‍
ക്രമ നമ്പര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍/ ചെയര്‍പേഴ്സണ്‍ കണ്‍വീനര്‍
1 പൊതു ഭരണവും ധനകാര്യവും (കണക്കുകള്‍ രേഖകള്‍ എന്നിവ തയ്യാറാക്കല്‍ ഭരണം മെച്ചപ്പെടുത്തല്‍) ശ്രീമതി. പ്രതീജ എൽ
(വൈസ്പ്രസിഡന്‍റ്) ശ്രീമതിസിന്ധു എല്‍.
(സെക്രട്ടറി, വെള്ളനാട്ഗ്രാമ പഞ്ചായത്ത്)
2 കൃഷി (ഉല്‍പ്പന്ന സംഭരണവുംസംസ്കരണവും വിപണനവും ഉള്‍പ്പെടെ) മത്സ്യ ബന്ധനം,തൊഴിലുറപ്പ് പദ്ധതി, മണ്ണ്- ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം മുതലായവ ശ്രീ. വിനോദ് കെ (പഞ്ചായത്ത് മെമ്പര്‍) (കൃഷി ഓഫീസര്‍)
3 മൃഗസംരക്ഷണവും ക്ഷീരവികസനവും ശ്രീ. മോഹനൻ പി
(പഞ്ചായത്ത് മെമ്പര്‍) (വെറ്ററിനറി സര്‍ജന്‍)
4 പ്രാദേശിക സാമ്പത്തിക വികസനം(ചെറുകിട വ്യവസായം, സൂക്ഷ്മസംരംഭങ്ങള്‍ ഉള്‍പ്പെടെ)സഹകരണം മുതലായവ
ശ്രീമതി കൃഷ്ണപ്രിയ ജി (പഞ്ചായത്ത് മെമ്പര്‍) ശ്രീ. പ്രേംകുമാര്‍
(വില്ലേജ്എക്സ്റ്റന്‍ഷന്‍ ഓഫീസര്‍)
5 ദാരിദ്ര്യലഘൂകരണം (പാര്‍പ്പിടം ഉള്‍പ്പെടെ) ശ്രീമതി. ശൈലജ കെ
(ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍) ശ്രീ. പ്രേംകുമാര്‍
(വില്ലേജ് എക്സ്റ്റന്‍ഷന്‍
ഓഫീസര്‍)
6 പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനം ശ്രീമതി. ഗിരിജ എസ്
(പഞ്ചായത്ത് മെമ്പര്‍) ശ്രീ. രഘു പി
(അസിസ്റ്റന്‍റ് സെക്രട്ടറി)
7 ആരോഗ്യം ശ്രീ. ജ്യോതിരാജ് ഡി.റ്റി
(ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍) ഡോ. മഞ്ജു പി എസ്
(മെഡിക്കല്‍ ഓഫീസര്‍
ആയുര്‍വേദം)
8 കുടിവെള്ളം ശുചിത്വം ശ്രീമതി. ശശികല എസ്
(പഞ്ചായത്ത് മെമ്പര്‍) ശ്രീമതി. ഗീതു പ്രശാന്ത്
(അസിസ്റ്റന്‍റ് എഞ്ചിനീയര്‍)
9 വിദ്യാഭ്യാസം, കലയും, സംസ്കാരവും, യുവജനകാര്യം ശ്രീ. സന്തോഷ് കുമാർ റ്റി (പഞ്ചായത്ത് മെമ്പര്‍)
ശ്രീമതി. ഗീത എം.കെ
(ഹെഡ്മിസ്ട്രസ്,ഗവ.എല്‍.പി.എസ് ചാങ്ങ)
10 പൊതുമരാമത്ത് (വൈദ്യുതി ഊര്‍ജ്ജം ഉള്‍പ്പെടെ) ശ്രീ. ഷൈൻ സി
(വികസനസ്റ്റാന്‍റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍) ശ്രീമതി. ഗീതു പ്രശാന്ത്
(അസിസ്റ്റന്‍റ് എഞ്ചിനിയര്‍)
11 സാമൂഹ്യ നീതി (ഭിന്നശേഷിയു ള്ളവര്‍ വൃദ്ധര്‍, കുട്ടികള്‍, ഭിന്നലിംഗ വിഭാഗം മുതലായവ) ശ്രീ. എം.വി രഞ്ജിത്ത് (പഞ്ചായത്ത് മെമ്പര്‍)
ശ്രീമതി. സുമ.എന്‍.എസ്
(ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍)
12 വനിതാ വികസനം ശ്രീമതി. ഉഷ ബി (പഞ്ചായത്ത് മെമ്പര്‍) ശ്രീമതി.സുമ.എന്‍.എസ് (ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍)
13 ദുരന്ത നിവാരണം ശ്രീമതി. സിന്ധു ജി.എസ്
(പ്രസിഡന്‍റ്) ശ്രീമതി സിന്ധു.എല്‍.
(സെക്രട്ടറി)
14 ജെന്റർ വികസനവും കുട്ടികളുടെ വികസനവും ശ്രീമതി. സുമ സതീശൻ (പഞ്ചായത്ത് മെമ്പര്‍) ശ്രീ. രഘു പി
(അസിസ്റ്റന്‍റ് സെക്രട്ടറി)