സ്ഥാപനഘടന
1. പേര് : വെള്ളനാട്ഗ്രാമപഞ്ചായത്ത്
2. വില്ലേജ് : വെളളനാട്, പെരുംകുളം
3. ബ്ലോക്ക് : വെള്ളനാട്
4. താലൂക്ക് : നെടുമങ്ങാട്, കാട്ടാക്കട
5. അസംബ്ലി മണ്ഡലം : അരുവിക്കര
6. ഭൂവിസ്തൃതി : 22.19 ച. കി. മി
7. ഉള്‍പ്പെടുന്ന നീര്‍ത്തടങ്ങള്‍ : പുതുക്കുളങ്ങര, വെളിയന്നൂര്‍, ആക്കയില്‍, നെടുമാനൂര്‍, വെള്ളനാട്, കണ്ണമ്പള്ളി, വാളിയറ, മുണ്ടേല
8. ഉള്‍പ്പെടുന്ന വാര്‍ഡുകള്‍ : 20
9. പഞ്ചായത്ത് രൂപീകരണം : 1953
10. സാക്ഷരത : 91.62 %
11. ആകെ ജനസംഖ്യ : 31156 (2011 സെന്‍സസ്)
12. പട്ടികജാതി : 2050 (2011 സെന്‍സസ്)
13. പട്ടിക വര്‍ഗ്ഗം : 484 (2011 സെന്‍സസ്)
14. പ്രസിഡന്റ് : ശ്രീ. വെള്ളനാട് ശശി
15. വൈസ് പ്രസിഡന്റ് : ശ്രീമതി. പ്രതീജ എല്‍
16. വികസനസ്റ്റാന്ഡിംഗ് കമ്മിറ്റി : ശ്രീ. ഷൈന്‍ സി, ചെയര്മാന്
17. ആരോഗ്യവുംവിദ്യാഭ്യാസവും : ശ്രീ. ജ്യോതിരാജന് ഡി.റ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
18. ക്ഷേമകാര്യസ്റ്റാന്ഡിംഗ്കമ്മിറ്റി : ശ്രീമതി. ശൈലജ കെ ചെയര്മാന്
19. പഞ്ചായത്ത് സെക്രട്ടറി : ശ്രീമതി സിന്ധു എല്‍.