പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
June 27, 2026
വെള്ളനാട് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള പ്രോജക്റ്റ് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് താല്പര്യമുള്ള യോഗ്യതയുള്ള വെള്ളനാട് ഗ്രാമപഞ്ചായത്ത് നിവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു . പ്രായ പരിധി 18 നും 30 നും ഇടയില്‍ (01.01.2026 ന്) പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായ പരിധിയില്‍ 3 വര്‍ഷത്തെ ഇളവ് ലഭിക്കും . യോഗ്യതകൾ ചുവടെ നൽകുന്നു.