സ്ഥാപനഘടന

1.     പേര്     :     വെള്ളനാട്ഗ്രാമപഞ്ചായത്ത്
2.     വില്ലേജ്     :     വെളളനാട്, പെരുംകുളം
3.     ബ്ലോക്ക്     :     വെള്ളനാട്
4.     താലൂക്ക്     :     നെടുമങ്ങാട്, കാട്ടാക്കട
5.     അസംബ്ലി മണ്ഡലം     :    അരുവിക്കര
6.     ഭൂവിസ്തൃതി     :     22.19 ച. കി. മി
7.     ഉള്‍പ്പെടുന്ന നീര്‍ത്തടങ്ങള്‍     :     പുതുക്കുളങ്ങര, വെളിയന്നൂര്‍,                 ആക്കയില്‍,         നെടുമാനൂര്‍, വെള്ളനാട്,             കണ്ണമ്പള്ളി,     വാളിയറ, മുണ്ടേല
8.     ഉള്‍പ്പെടുന്ന വാര്‍ഡുകള്‍     :     20
9.     പഞ്ചായത്ത് രൂപീകരണം     :     1953
10.     സാക്ഷരത     :     91.62 %
11.     ആകെ ജനസംഖ്യ     :     31156 (2011 സെന്‍സസ്) 
12.     പട്ടികജാതി     :     2050 (2011 സെന്‍സസ്) 
13.     പട്ടിക വര്‍ഗ്ഗം     :     484 (2011 സെന്‍സസ്) 
14.     പ്രസിഡന്‍റ്     :     ശ്രീ. വെള്ളനാട് ശശി   
15.     വൈസ് പ്രസിഡന്‍റ്     :     ശ്രീമതി. പ്രതീജ എല്‍ 
16.     വികസനസ്റ്റാന്‍ഡിംഗ് കമ്മിറ്റി :     ശ്രീ. ഷൈന്‍ സി, ചെയര്‍മാന്‍     
17.     ആരോഗ്യവുംവിദ്യാഭ്യാസവും :  ശ്രീ. ജ്യോതിരാജന്‍ ഡി.റ്റി     സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
18.    ക്ഷേമകാര്യസ്റ്റാന്‍ഡിംഗ്കമ്മിറ്റി :  ശ്രീമതി. ശൈലജ കെ    ചെയര്‍മാന്‍
19.     പഞ്ചായത്ത് സെക്രട്ടറി     :     ശ്രീമതി സിന്ധു എല്‍.